Sneha Vaahakarayi | VBS 2022 Theme Song | സ്നേഹ വാഹകരായി



Sneha Vaahakarayi | VBS 2022 Theme Song | സ്നേഹ വാഹകരായി

Sneha Vaahakarayi | VBS 2022 Theme Song | സ്നേഹ വാഹകരായി

#themesong #vbs2022 #sneha_Vaahakarayi
#vbs

Lyrics

THEME SONG

സ്നേഹവാഹകരായി മാർഗ്ഗദീപമതേകാം നിറമേകും സാക്ഷികളായി നിലനിന്നിടാം ….
ഉണരാം ….. ഉയരാം … നവദർശനശൈലിയുമായ്
പകരാം … നിറയാം … ക്രിസ്തുവിൻ സ്ഥാനാപതികളായി…

കൃപയേകും നാഥൻ സവിധേ
ഫലമേകും കതിരുകളായി ( 2 )
നന്മയിൻ പാതയൊരുക്കി ഈ
ഭൂവിൽ നാഥനെ വാഴ്ത്തീടാം ….

( സ്നേഹവാഹകരായി … )

1. ഒരു തിരി കൈത്തിരിയായ് ..
നിറദീപമതായ് … നമ്മൾ …
പകർന്നീടാം … തെളിഞ്ഞീടാം ….
ആ ക്രിസ്തുവിൻ സ്നേഹത്തെ ( 2 )
പാവന വചനമീ ഉലകിൽ
നുകരുകിലതു കുളിരേകും ( 2 )

( കൃപയേകും … )
( സ്നേഹ വാഹകരായി.. )

2. ഒരുമയിൽ നിറമനമായ്
മമ സഹജരിൽ കനിവേകാൻ
ഒരുങ്ങീടാം … നിലനിൽക്കാം ( 2 )
ആ ക്രിസ്തുവിൻ മാതൃകയിൽ
സത്യമതാകുമി വഴിയിൽ
നിത്യതയേകുമീ ജീവൻ … ( 2 )

( കൃപയേകും …. )
( സ്നേഹ വാഹകരായി.. )

Comments are closed.