JUMBALAKKALA | VBS SONG 2022 | HIT SONG



JUMBALAKKALA | VBS SONG 2022 | HIT SONG

JUMBALAKKALA | VBS SONG 2022 | HIT SONG

#vbs
#Jumbalakkala
#vbs2022

Lyrics

ജുംബലക്കല കലകലക്കല ജുംഹാ ജുംഹാ (2)
ജുംബലക്കല കലകലക്കല ജും ജും ജുംഹാ …
ഗദര ദേശത്ത് പടകിറങ്ങിയ യേശുനാഥന്റെ മുന്നിലേക്ക് പാഞ്ഞടുത്തു വരുന്നോനിവനാർ ?
കൈയ്യിൽ ചങ്ങലയും കല്ലുമുണ്ട് …. ഹയ്യയ്യയ്യോ കാണ്ടാൽ ഭൂതം തന്നെ … അയ്യോ … പേടിച്ചീടും
അവൻ കല്ലറയിൽ പാർത്തീടുന്നവൻ … തകിലു കൊട്ടണ തകിട പകിട ഉടുക്കു കൊട്ടണ ജുംബലക്കട തകിടപകിട ജുംബലക്കട ജും ജുംബാ …

യേശുവിന്റെ ശാസനയാൽ ദുരാത്മാക്കൾ പറഞ്ഞു ചെന്നു കയറിയതോ മേഞ്ഞുനടന്ന പന്നിക്കൂട്ടത്തിൽ ( 2 ) ഉള്ളിൽ ബോധം വന്നു … തന്റെ രൂപം മാറി … യേശുനാഥന്റെ നല്ല ദാസനായി … വചനം ഓതി നടന്നു … ദക്കപ്പൊലി ദേശത്ത് …. ദൈവരാജ്യത്തിൻ … സ്നേഹത്തിൻ ദൂതുവാഹിയായി …. ( തകിലും …. )

Comments are closed.