KAATTU VANNALUM | VBS 2022 | HIT Song | കാറ്റു വന്നാലും

KAATTU VANNALUM | VBS 2022 | HIT Song | കാറ്റു വന്നാലും

KAATTU VANNALUM | VBS 2022 | HIT Song | കാറ്റു വന്നാലും

#vbs2022
#kaattuvannalum
#കാറ്റു_വന്നാലും
#vbs
#vbs_hit_song

Karoake : https://youtu.be/CAN_Gx6m2c4
Dance Video Link ; https://youtu.be/TB0OaM-tKkQ

Lyrics

കാറ്റുവന്നാലും തിരമാല വന്നാലും യേശുവുണ്ടല്ലോ അമരത്തേശുവുണ്ടല്ലോ
ജീവൻ നൽകീടും സമൃദ്ധ ജീവൻ നൽകീടും
യേശുവുണ്ടല്ലോ അമരത്തേശുവുണ്ടല്ലോ

കാനാവിലെ കല്യാണത്തിനു പച്ചവെള്ളം വീഞ്ഞാക്കി ലാസറിനെ ഉയർപ്പിച്ചോൻ യേശുവാണല്ലോ
ശിഷ്യഗണങ്ങൾ ആകുലത്താൽ ഭാരപ്പെട്ടപ്പോൾ
ശാന്തനായ് അമരത്തെൻ യേശുവുണ്ടല്ലോ

Comments are closed.