53GB

TCP and UDP explained in Malayalam | Learn Ethical Hacking for free | Fetlla



TCP and UDP explained in Malayalam | Learn Ethical Hacking for free | Fetlla

Have you ever wondered about the differences between TCP (Transmission Control Protocol) and UDP (User Datagram Protocol)? In this video, we dive deep into the world of network protocols and explore the contrasting features and functionalities of TCP and UDP.

Hi 👋, Cybersecurity | Ethical hacking പഠിക്കാൻ വേണ്ടി Fetlla Cybersecurity Research ടീം ” Fetlla – Learning Community ” എന്ന പേരിൽ ഒരു കമ്മ്യൂണിറ്റി ഒരുക്കിയിരിക്കുകയാണ് . 10, +2 കഴിഞ്ഞ ആർക്ക് വേണെമെങ്കിലും ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാകാം .
ഇതിലൂടെ Cybersecurity | Ethical hacking | Tech related ആയ കാര്യങ്ങൾ discuss ചെയ്ത്‌ നിങ്ങൾക്ക് പഠിക്കാം , പഠിക്കാൻ വേണ്ടിയ resource സുകൾ നമ്മൾ provide ചെയ്യുന്നതായിരിക്കും , self learning ആണ് നമ്മൾ മുന്നോട്ട് വെക്കുന്ന ആശയം .
അപ്പോൾ താല്പര്യമുള്ളവർക്ക് താഴെ കൊടുത്ത ലിങ്കിലൂടെ ജോയിൻ ചെയ്ത്‌ നിങ്ങൾക്കും നമ്മുടെ കമ്മ്യൂണിറ്റി യുടെ ഭാഗമാകാം

https://chat.whatsapp.com/HVjubIklkOPBbV4tyVaA79

This video is meant to teach and not to harm or take advantage of anyone or any group. You are responsible for what you do with the information in the video, and we are not responsible for any harm or damage that may occur as a result of your actions.

Contact Us : https://linktr.ee/fetlla .

Exit mobile version