VBS Sunday- Final Day Programme- CSI Kazhivoor – 16 April 2023 @ 11.00 am

VBS Sunday- Final Day Programme- CSI Kazhivoor – 16 April 2023 @ 11.00 am

VBS Sunday- Final Day Programme- CSI Kazhivoor - 16 April 2023 @ 11.00 am

VBS Sunday- Final Day Programme- CSI Kazhivoor – 16 April 2023 @ 11.00 am

പ്രിയരേ,

നമ്മുടെ സഭയിലെ VBS ഈ മാസം 9 മുതൽ 16 വരെ നടത്തപെട്ടു. കുട്ടികളും അധ്യാപകരും വളരെ താല്പര്യമായി പങ്കെടുത്തു. ഇന്നേ ദിവസം ഫൈനൽ ഡേ പ്രോഗ്രാം നടത്തപ്പെടുന്നു…

യൂട്യൂബ്

ഫേസ്ബുക്ക്
https://www.facebook.com/kazhivoorcsi

ദയവായി ഇടവകയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്നതിനും മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതിനും മറക്കാതിരിക്കുക.

സ്നേഹപൂർവ്വം
റവ. എസ്. ജെ. സുനിൽ കുമാർ
ഇവാ. ബിനു വി. എസ്.
ഇടവക കമ്മിറ്റി
സി. എസ്. ഐ. കഴിവൂർ