Melam thudangiye Karaoke | Excel VBS | Children Song #excelvbs2018 #excelmedia #forkids #safezone



Melam thudangiye Karaoke | Excel VBS | Children Song #excelvbs2018 #excelmedia #forkids #safezone

Melam thudangiye Karaoke | Excel VBS | Children Song #excelvbs2018 #excelmedia #forkids #safezone

Melam thudangiye njanum Karaoke | Excel VBS | Children Song #vbs2018 #excelvbs #excelmedia #songsforkids #safezone

മേളം തുടങ്ങിയേ ഞാനും ഒരുങ്ങിയേ
കാലും മടക്കി ഞാന്‍
ചെയറിന്മേല്‍ ഇരുന്നേ (2)
പിടുത്തം കിട്ടണില്ല എനിക്കിരുപ്പുറക്കണില്ല ഇതുപോലൊരു മേളം ഞാന്‍ കണ്ടിട്ടില്ല (2)

സാറേ ഞാന്‍ ഒന്നെണീറ്റോട്ടേ
വെറുതെ ഇരുന്നിട്ട്‌ തീരെ വയ്യ സാറേ
പറ സാറേ സാര്‍ ഓക്കെ പറ (2)
സാര്‍ ഓക്കെ പറഞ്ഞല്ലോ (3)
ഇറോ ഇറോ ഇര്‍ ഇര്‍ ഇറോ

ബല്ലേ ബല്ലേ ബല്ലേ യേശു നമ്മുടെ സ്വന്തം ഡിസ്‌ക്കാ ഡിസ്ക്കാ ഡിസക്കാ
യേശു നമ്മുടെ താരം (2)
ടപ്പ്‌ ടപ്പ്‌ ടപ്പേന്ന്‌ കയ്യടിച്ച്‌ പാടി
ഹായ് ഹായ് ഹൊയ്‌ ഹൊയ്‌ ഹാലേലുയ്യ (2)