Lallalam padidam daivathin | Excel VBS | Children Song #excelvbs2018 #excelmedia #forkids #safezone



Lallalam padidam daivathin | Excel VBS | Children Song #excelvbs2018 #excelmedia #forkids #safezone

Lallalam padidam daivathin | Excel VBS | Children Song #excelvbs2018 #excelmedia #forkids #safezone

Lallalam padidam daivathin kunjungale | Excel VBS | Children Song #vbs2018 #excelvbs #excelmedia #songsforkids #safezone

ലല്ലലം പാടീടാം
ദൈവത്തിന്‍ കുഞ്ഞുങ്ങളെ
തന്നനം ആടിടാം
ദൈവത്തിന്‍ കുഞ്ഞുങ്ങളെ
ലല്ലലം പാടീടാം ദൈവത്തിന്‍ കുഞ്ഞുങ്ങളെ തന്നനം ആടി പാടാം ദൈവത്തിന്‍ കുഞ്ഞുങ്ങളെ

ഏലേലോ ഐലസാ ഏലേലോ(4)

നല്ല കഥകള്‍ പഠിച്ചിടാം
ദൈവത്തിന്‍ കുഞ്ഞുങ്ങളെ
നല്ല ശീലങ്ങള്‍ വളര്‍ത്തീടാം
ദൈവത്തിന്‍ കുഞ്ഞുങ്ങളെ (2)
(ഏലേലോ)

ദൈവത്തിന്‍ സ്‌നേഹം പകര്‍ന്നീടാം ദൈവത്തിന്‍ കുഞ്ഞുങ്ങളെ
ദൈവത്തിന്‍ സേനയായി തീര്‍ന്നിടാം ദൈവത്തിന്‍ കുഞ്ഞുങ്ങളെ
(ഏലേലോ)

നിത്യജീവന്‍ നാഥൻ തന്നതിനാൽ ദൈവത്തിന്‍ കുഞ്ഞുങ്ങളെ
പഥ്യ വചനങ്ങള്‍ പാലിച്ചീടാം
ദൈവത്തിന്‍ കുഞ്ഞുങ്ങളെ (2)
(ഏലേലോ)